Blog

Business Success Post Covid 19

കോവിഡാനന്തര ലോകത്ത് ബിസിനസ്സിൽ വിജയിക്കാൻ 7 ന്യൂജെൻ മാർക്കറ്റിംഗ്‌ തന്ത്രങ്ങൾ

ഈ കോവിഡ് 19 എന്ന മഹാമാരി ഏറ്റവും കൂടുതൽ നാശം വിതച്ച ഒരു മേഖലയാണ് വാണിജ്യ മേഖല. ഇനി ഈ കോവിഡ്‌ പ്രതിസന്ധി വിട്ടൊഴിഞ്ഞാലും ജനങ്ങളുടെ മനസ്സിൽ നിന്ന് അതിനെക്കുറിച്ചുള്ള ഭീതി വിട്ടൊഴിയാൻ വളരെയധികം സമയമെടുക്കും. അതുകൊണ്ട്‌ തന്നെ ഇനിയങ്ങോട്ട്‌ ബിസിനസ്സ്‌ മേഖലയിൽ പിടിച്ചു നിൽക്കണമെങ്കിൽ സംരംഭകർ കാലത്തിനനുസരിച്ച്‌ മാറേണ്ടതുണ്ട്‌. പഴയ പോലെ ഉൽപന്നങ്ങൾ മാർക്കറ്റിംഗ്‌ ...
Ambika Pillai

ഇന്ത്യയുടെ മുഖം മിനുക്കിയ സംരംഭക

അനന്തപുരിയുടെ മടിത്തട്ടിൽ നിന്ന് ഫാഷൻ ലോകത്തിൻ്റെ നെറുകയിലേക്ക് ചുവടു വച്ച ബ്യൂട്ടി ബിസിനസ്‌ ടൈക്കൂൺ ആണ് അംബിക പിള്ള. ഹെയർ സ്റ്റൈലിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ഇന്ത്യക്ക് അകത്തും പുറത്തും Advertising Campaigns, Catwalk Shows, Fashion Shows, Reality Shows തുടങ്ങിയവയിൽ സജീവസാന്നിധ്യം കൂടിയാണ് ഇവർ. നിരവധി ബോളിവുഡ്, ഹോളിവുഡ് താരങ്ങളുടെ പ്രിയങ്കരിയായ ...