Blog

10 minute turnaround southwest airlines bill franklin

10 Minute Turnaround എന്ന് കേട്ടിട്ടുണ്ടോ?

1972ൽ അമേരിക്കയിലെ വിമാനക്കമ്പനിയായ സൗത്ത്‌ വെസ്റ്റ്‌ എയർലൈൻസ്‌ (Southwest Airlines) നടപ്പിലാക്കിയ വിപ്ലവകരമായ ഒരു മാതൃകയാണ്‌ 10 Minute Turnaround. Crisis Management, Team Dynamics, Operations Management, Lean Management എന്നീ ആശയങ്ങളുമായി ബന്ധപ്പെട്ട പാഠങ്ങൾ പഠിപ്പിക്കുമ്പോൾ ലോകത്തിലെ പ്രശസ്തമായ ബിസിനസ്സ്‌ സ്കൂളുകളിൽ പലതും പ്രത്യേകം എടുത്തു പറയുന്ന ഒരു ഉദാഹരണമാണ്‌ സൗത്ത്‌ വെസ്റ്റ്‌ ...
steve jobs steve wozniak walt disney roy disney bill gates paul allen

ബിസിനസ്സും മനപ്പൊരുത്തവും തമ്മിലെന്ത്‌ ബന്ധം?

'ഒറ്റമരം കാവാവില്ല' എന്നൊരു ചൊല്ലുണ്ട്‌ പഴമക്കാർക്കിടയിൽ. പ്രത്യേകിച്ച്‌ ബിസിനസ്സിൽ ഇത്‌ നൂറ്‌ ശതമാനം സത്യമാണ്‌. ബിസിനസ്സിൽ ഒരിക്കലും ഒരാൾക്ക്‌ ഒറ്റക്ക്‌ എല്ലാം വെട്ടിപ്പിടിക്കാൻ സാധിക്കില്ല. ബിസിനസ്സിൽ ഉയരങ്ങൾ താണ്ടിയ ആരുടെ ജീവിതമെടുത്ത്‌ പരിശോധിച്ചാലും അവരുടെ വിജയങ്ങൾക്ക്‌ പിന്നിൽ ഒരു ചാലകശക്തിയായി പ്രവർത്തിച്ച ഒരു വ്യക്തിയെ നിങ്ങൾക്ക്‌ കാണാൻ സാധിക്കും. ലോകം കണ്ടതിൽ വെച്ച്‌ ഏറ്റവും വലിയ ...
Christina Ann Harbridge Bridgeport Financial

വാർപ്പുമാതൃകകളെ പൊളിച്ചടുക്കി പുതിയ ബിസിനസ്സ്‌ സാമ്രാജ്യം കെട്ടിപ്പടുത്ത വനിതാസംരഭക

1993ൽ അമേരിക്കയിലെ സാൻ ജോസിലാണ്‌ സംഭവം. കോളേജ്‌ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഒരു ജോലി അന്വേഷിച്ച്‌ നടന്ന ക്രിസ്റ്റീന ആൻ ഹാർബ്രിഡ്ജ്‌ (Christina Ann Harbridge) എന്ന പെൺകുട്ടി ഒടുവിൽ എത്തിപ്പെട്ടത്‌ ഒരു ഡെബ്റ്റ്‌ കളക്ഷൻ ഏജൻസിയിലാണ്‌. വിവിധ പണമിടപാട്‌ സ്ഥാപനങ്ങൾക്ക്‌ വേണ്ടി അവരിൽ നിന്ന് പണം വായ്പയെടുത്ത്‌ തിരിച്ചടക്കാതിരിക്കുന്നവരെ ഫോണിൽ വിളിച്ച്‌ ഓർമ്മപ്പെടുത്തുകയും പണമടപ്പിക്കുകയും ...
work life balance Dwayne G. Honoré Honorè Constructions Dwayne Honorè

ജീവനക്കാരുടെ Work-Life Balanceന്‌ പ്രാധാന്യം നൽകുന്ന കമ്പനി

അമേരിക്കയിലെ ലൂസിയാന എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന ഹോണോർ കൺസ്ട്രക്ഷൻസ്‌ (Honorè Constructions) എന്ന സ്ഥാപനത്തിൻ്റെ ഉടമയാണ്‌ ഡ്വെയ്ൻ ഹോണോർ (Dwayne G Honorè). നല്ലൊരു എഞ്ചിനിയർ കൂടിയായ അദ്ദേഹത്തിന്‌ പൈതൃക സ്വത്തായി ലഭിച്ചതായിരുന്നു ആ കമ്പനി. തികഞ്ഞ മനുഷ്യസ്നേഹിയും വിശാലമനസ്കനുമായ അദ്ദേഹത്തിൻ്റെ എച്ച്‌.ആർ പോളിസികൾ വളരെയധികം പ്രത്യേകതകൾ ഉള്ളവയാണ്‌. അവയിൽ ഏറ്റവും ശ്രദ്ധേയമാണ്‌ അവിടുത്തെ ...
3 Ps of Branding Marketing Sales

3 Ps of Branding – ബ്രാൻഡിംഗിൽ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ

ഏതൊരു ബിസിനസ്സിൻ്റെയും വിജയത്തിന് ഏറ്റവും അത്യാവശ്യമായ ഘടകമാണ് ബ്രാൻഡിംഗ്. ബ്രാൻഡ് എന്നത് ഒരു സ്ഥാപനത്തിൻ്റെ identity ആണ്. ഒരു ബ്രാൻഡ് നാമവും ലോഗോയും ഒരു ബിസിനസ്സ് സ്ഥാപനത്തിനും അതിൻ്റെ ഉത്പന്നങ്ങൾക്കും നൽകുന്ന mileage ചെറുതല്ല. ഏതൊരു സംരംഭത്തിൻ്റെയും വളർച്ചക്ക് ആക്കം കൂട്ടാൻ ബ്രാൻഡിംഗിന് സാധിക്കും. എന്നാൽ ഈ ബ്രാൻഡിംഗ് എന്നത് അത്ര ലാഘവത്തോടെ ചെയ്തു തീർക്കാവുന്ന ...
SOSTAC Analysis for Marketing Success

SOSTAC Analysis – മാർക്കറ്റിംഗ് വിജയത്തിനൊരു ഉത്തമ വഴികാട്ടി

പ്രശസ്ത മാർക്കറ്റിംഗ് വിദഗ്‌ദനും ഗ്രന്ഥകാരനുമായ P.R Smith (Paul Russell Smith) 1990 കളിൽ വികസിപ്പിച്ചെടുത്ത ഒരു മാർക്കറ്റിംഗ് അപഗ്രഥന രീതിയാണ് SOSTAC Analysis (SOSTAC Model / SOSTAC Framework). ഏതൊരു കമ്പനിയും ഒരു മാർക്കറ്റിംഗ് ക്യാമ്പയിനുമായി ഇറങ്ങുന്നതിന് മുമ്പ് ചർച്ചചെയ്യുകയും വിലയിരുത്തുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ട ചില വസ്തുതകളെയാണ് അദ്ദേഹം ഈ മോഡലിലൂടെ അവതരിപ്പിക്കുന്നത് ...
10 Important Organs for a Marketing Sales Person

ഈ 10 അവയവങ്ങൾ കൂടിച്ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് ഒരു നല്ല സെയിൽസ്മേൻ പിറവിയെടുക്കുന്നത്

സെയിൽസ്‌ എന്നത്‌ വെറും നാവ്‌ കൊണ്ടുള്ള കളിയാണെന്നാണ്‌ പലരും ധരിച്ചു വച്ചിരിക്കുന്നത്‌. എന്നാൽ അങ്ങനെയല്ല . താഴെ പറയുന്ന ഈ 10 അവയവങ്ങൾ കൂടിച്ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് ഒരു നല്ല സെയിൽസ് മാൻ പിറവിയെടുക്കുന്നത്. 1. തലച്ചോർ ഒരു സെയിൽസ്മാൻ അഗാധമായ ചിന്താശക്തിയുള്ളയാളായിരിക്കണം. ആളുകളെയും അവസരങ്ങളെയും വിലയിരുത്താനും അപഗ്രഥിക്കാനും കഴിവുള്ള ആളായിരിക്കണം. വളരെ വേഗത്തിൽ കണക്കുകൂട്ടലുകൾ നടത്താനും ...
10 Important Words in Marketing

മാർക്കറ്റിംഗിൽ ഏറ്റവും പ്രാധാന്യമുള്ള 10 വാക്കുകൾ

മാർക്കറ്റിംഗ് എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ് എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകാനിടയില്ല. മാർക്കറ്റിംഗിൻ്റെ സുപ്രധാനമായ ഒരു അംശമാണ് Communication അഥവാ ആശയവിനിമയം. നിങ്ങളുടെ ആശയങ്ങൾ വ്യക്തവും ശക്തവുമായ രീതിയിൽ അവതരിപ്പിക്കാനും അത് ഉപഭോക്താവിനെ ബോധ്യപ്പെടുത്താനും സാധിക്കുമ്പോഴാണ് ആ മാർക്കറ്റിംഗ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുക. ഈ പത്ത് വാക്കുകൾ നിങ്ങളുടെ മാർക്കറ്റിംഗ് സന്ദേശങ്ങളിൽ ...
Sensory Marketing 5 Senses

പഞ്ചേന്ദ്രിയങ്ങളിലൂടെ എങ്ങനെ ഉപഭോക്താവിൻ്റെ മനസ്സിൽ കയറിപ്പറ്റാം?

പഞ്ചേന്ദ്രിയങ്ങളെ സ്വാധീനിച്ച് കൊണ്ട് ഉപഭോക്താക്കളിൽ ഒരു ഉത്പന്നമോ സേവനമോ വാങ്ങുവാനുള്ള പ്രചോദനം സൃഷ്ടിക്കുന്നതിനെയാണ് Sensory Marketing എന്ന് പറയുന്നത്. കാഴ്ച്ച, ശ്രവണം, ഗന്ധം, സ്പർശം, രുചി എന്നീ അഞ്ച് ഇന്ദ്രിയങ്ങളിൽ ഏതെങ്കിലും ഒന്നിനെ ചോദിപ്പിക്കാൻ കഴിഞ്ഞാൽ പോലും നിങ്ങളുടെ ഉല്പന്നത്തിൻ്റെ വില്പന നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ സ്ഥാപനം ഒരു സൂപ്പർ മാർക്കറ്റോ, കാർ ...
How to start a business in 4 years

4 വർഷം കൊണ്ട് എങ്ങനെ 100% വിജയസാധ്യതയുള്ള ഒരു ബിസിനസ്സ് കെട്ടിപ്പടുക്കാം?

ഒരു ബിസിനസ്സ് തുടങ്ങുക എന്ന് പറയുന്നത് ഇന്നത്തെ സാഹചര്യത്തിൽ വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാൽ അത് വിജയിപ്പിച്ചെടുക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രയാസകരവുമാണ്. ശക്തമായ ഒരു അടിത്തറ ഊട്ടിയുറപ്പിക്കാതെ പെട്ടെന്ന് ഒരാവേശത്തിന് മുകളിൽ കെട്ടിയുയർത്തുന്ന സംരംഭങ്ങളാണ് പലപ്പോഴും വിപണിയിൽ മൂക്ക് കുത്തി വീഴുന്നത്. നാല് വർഷം കൊണ്ട് നൂറ് ശതമാനം വിജയസാധ്യതയുള്ള ഒരു ബിസിനസ്സ് ...
Warren Buffet's Tips for Young Entrepreneurs

യുവ സംരംഭകർക്കായി വാറൻ ബുഫേറ്റ് (Warren Buffett) നൽകുന്ന 10 പാഠങ്ങൾ

1. Find your passion നിങ്ങളുടെ പാഷൻ എന്താണെന്ന് കണ്ടെത്തുക. നിങ്ങൾ ആസ്വദിച്ചു ചെയ്യുന്ന, എത്ര ചെയ്താലും മതിവരാത്തതെന്താണോ അതാണ് നിങ്ങളുടെ പാഷൻ. എന്നിട്ട് അതിനെ ഒരു ബിസിനസ്സ് ആക്കി മാറ്റുക. നിങ്ങൾക്ക് ഏറ്റവും നന്നായി ചെയ്യാൻ കഴിയുന്നതും, മറ്റുള്ളവരാൽ കഴിയാത്തതും, എന്നാൽ അവർക്ക് ആവശ്യമുള്ളതുമായ ഒരു കാര്യം കണ്ടെത്തി അതിൽ നിന്നൊരു ബിസിനസ്സ് കെട്ടിപ്പടുക്കുക ...
Is Notice Period a good practice?

നോട്ടീസ് പീരിയഡ് (Notice Period) എന്നത് ഒരു നല്ല പ്രവണതയാണോ?

പൊതുവെ സംരംഭകർക്കെല്ലാം ഒരു ശീലമുണ്ട്. ഒരു ജീവനക്കാരൻ രാജിക്കത്ത് സമർപ്പിച്ചാൽ അയാളെ നോട്ടീസ് പീരിയഡ് തീരുന്നത് വരെ നിർബന്ധപൂർവ്വം പിടിച്ചു നിർത്തും. അയാൾക്ക് താല്പര്യമില്ലെങ്കിലും അയാളെ ഭീഷണിപ്പെടുത്തി പിടിച്ചു നിർത്താൻ ശ്രമിക്കും. ജോബ് ഓഫർ ലെറ്ററിൽ പോലും കുറഞ്ഞത് 30 ദിവസത്തെ നോട്ടീസ് പീരിയഡിൻ്റെ കാര്യം പരാമർശിച്ചിട്ടുണ്ടായിരിക്കും. അതിൻ്റെ പേരിലായിരിക്കും ഈ വടംവലി. ഇതൊരു നല്ല ...